നഗരം ഹരിതം, മാലിന്യരഹിതം: ‘പൂമ്പാറ്റ സൗഹൃദ കൊണ്ടോട്ടി’ പദ്ധതിക്ക് തുടക്കമാവുന്നു

അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ഗ്രാമങ്ങൾ നഗരങ്ങളാവുകയും നഗരങ്ങൾ കൂടുതൽ കൂടുതൽ കേന്ദ്രീകൃതമാവുകയും ചെയ്യുന്നു. വികസനത്തിൻ്റെ വേഗം കൂടുന്നതിനനുസരിച്ച് മാലിന്യങ്ങൾ കൂടുകയും പച്ചപ്പ് കുറയുകയും ചെയ്തു

Read more