പ്രളയം ഭൂഗർഭ ജലത്തിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എങ്ങിനെ?

കാലാവസ്ഥയിലെ മാറ്റങ്ങൾ മണ്ണിനും ജല ശ്രാേതസ്സുകൾക്കും കടലിന്റെ സ്വഭാവത്തിനും പ്രതികരണങ്ങൾ  ഉണ്ടാക്കും. സാധാരണയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം മണ്ണിന്റെ ഫലഭൂഷ്ടി വർദ്ധിപ്പിക്കുന്നു. നദികളെ വൃത്തിയാക്കുകയും കടലിൽ കൂടുതൽ ധാതുലവണങ്ങൾ

Read more