കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് : ദേശീയ ശിൽപശാല ഫെബ്രുവരി 22 വെള്ളി മുതൽ 24 ഞായർ വരെ

കേരള സംസ്ഥാന പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻ്റെ സഹായത്തോടെ, ഫ്രണ്ട്‌സ് ഓഫ് നാച്വർ സംഘടിപ്പിക്കുന്ന ‘കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൻ്റെ (KVCR) സംരക്ഷണവും വികസനവും’ ദേശീയ ശിൽപശാല ഫെബ്രുവരി 22 വെള്ളി മുതൽ 24 ഞായർ ദിവസങ്ങളിൽ നടക്കും.

ഓപൺ ഡിസ്കഷൻ, കണ്ടൽ പഠനം, പക്ഷി നിരീക്ഷണം, ബീച്ച് ക്ലീനിംഗ്, തോണി യാത്ര മുതലായ പരിപാടികളും ശില്പശാലയുടെ ഭാഗമായി നടക്കും.

ബന്ധങ്ങൾക്ക്‌ : റഫീഖ് ബാബു 94963 61726

Leave a Reply

Your email address will not be published. Required fields are marked *