യൂജിനിയ പൊക്കുടാനി: കല്ലേൻ പൊക്കുട‍െൻറ ഓർമക്കായി പുതിയ സസ്യം

നെ​ല്ലി​യാ​മ്പ​തി പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ​നി​ന്ന് സ​സ്യ​​ശാ​സ്ത്ര ലോ​ക​ത്തേ​ക്ക് പു​തി​യ അ​തി​ഥി​കൂ​ടി. മി​ർ​ട്ടേ​സി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന മി​ർ​ട്ടി​ൽ കു​ടും​ബ​ത്തി​ലെ​ത​ന്നെ ജ​നു​സ്സാ​യ യൂ​ജിനി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പുതിയ ഇനം. ക​ണ്ട​ൽ​വ​ന സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച

Read more

പഞ്ചിമഘട്ടത്തിൽ പുതിയ സസ്യം; സൊണറില്ല സുൽഫി

ലോ​ക സ​സ്യ​സ​മ്പ​ത്തി​ലേ​ക്ക് പു​തി​യൊ​രു സ​സ്യം കൂ​ടി. നീ​ല​ഗി​രി ജൈ​വ മ​ണ്ഡ​ല​ത്തി​െൻറ ഭാ​ഗ​മാ​യ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ട്ടി​മ​ട്ടം ചോ​ല​വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന തൊ​ള്ളാ​യി​രം മേ​ഖ​ലയി​ൽ​നി​ന്നാ​ണ് അ​തീ​വ സു​ന്ദ​ര​മാ​യ പൂ​ക്ക​ൾ വി​രി​യി​ക്കു​ന്ന

Read more

അപൂർവ ഇനം സിഗ്നൽ മത്സ്യം ഇന്ത്യയിലാദ്യമായി കേരളതീരത്ത്

അപൂർവ്വ ഇനത്തിൽപെടുന്ന സിഗ്നൽ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന്‌ കണ്ടെത്തി. കേരളതീരത്ത് 70 മീറ്റർ താഴ്ചയുള്ള മണൽത്തട്ടിൽനിന്നാണ് ഇവയെ ട്രോളർ ഉപയോഗിച്ച്‌ കണ്ടെത്തിയത്. വ്യത്യസ്തമായ നിറവും ശരീര ഘടനയുമുള്ള

Read more

പശ്ചിമഘട്ടത്തിൽ നിന്നും പുതിയ സസ്യം

വ​യ​നാ​ട​ന്‍ മ​ല​നി​ര​ക​ളി​ലെ ഷോ​ല വ​ന​പ്ര​ദേ​ശ​ത്തു​നി​ന്ന്​ പു​തി​യ സ​സ്യ​ത്തെ ശാ​സ്ത്ര​ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. വ​ള്ളി​പ്പാ​ല​വ​ര്‍​ഗ​ത്തി​ല്‍​പെ​ടു​ന്ന സസ്യത്തെയാണ് അ​ഞ്ചു​വ​ര്‍​ഷം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി​യത്. ഈ ​ചെ​ടി ‘ടൈ​ലോ​ഫോ​റ ബാ​ല​കൃ​ഷ്ണാ​നീ’ എ​ന്ന പേ​രി​ല്‍

Read more

വീണ്ടും അപൂർവ ഭൂഗർഭ വരാൽ; കണ്ടെത്തിയത് തിരുവല്ലയിൽ

വരാൽ വർഗത്തിൽപ്പെട്ട അപൂർവ ഭൂഗർഭ മത്സ്യം സംസ്ഥാനത്തു വീണ്ടും. നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്‌സ് റിസോഴ്സസ് (എൻബിഎഫ്ജിആർ) കൊച്ചി കേന്ദ്രത്തിലെ സംഘമാണു തിരുവല്ല സ്വദേശി അരുൺ

Read more