ക്രൈസ്റ്റ് കോളജ് ക്യാമ്പസ് ഗ്രീൻഫെസ്റ്റ്-2019

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് ബയോ ഡൈവേഴ്സിറ്റി ക്ലബ് ഫ്രണ്ട്‌സ് ഓഫ് നാച്ചറുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഫെബ്രുവരി 14 മുതൽ 16 വരെ നടക്കും.

ഒ.എൻ. അജിത് കുമാർ (കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് റിസോർസ് പേഴ്സൺ), കെസി സൗമ്യ (കെ എഫ് ആർ ഐ റിസർച്ച് സ്കോളർ), ഡോ. കെ ജി അജിത് കുമാർ (കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് സീനിയർ പ്രോഗ്രാം കോഓർഡിനേറ്റർ), ഒ. ഹാമിദലി (ചെയർമാൻ, ഫ്രണ്ട്‌സ് ഓഫ് നേച്ചർ), റഫീഖ് ബാബു (സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് നേച്ചർ), ഡോ. സുധി കുമാർ (അസി. പ്രൊഫസർ, ക്രൈസ്റ്റ് കോളജ്), സുധിൻ പി.പി. (റിസർച്ച് സ്കോളർ ക്രൈസ്റ്റ് കോളജ്), മിനി ആന്റോ (വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ) തുടങ്ങിയവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.

 

 

Leave a Reply

Your email address will not be published. Required fields are marked *