ഭീതി പരത്തി കൊറോണ വൈറസ് | ഡോ. ​​എ​​സ്.​​കെ. സു​​രേ​​ഷ്​ കു​​മാ​​ർ

ലോ​ക ജ​ന​ത​യെ ഒ​ന്നാ​കെ ഭീ​തി​യി​ലാ​ക്കി മ​റ്റൊ​ര​ങ്ക​ത്തി​ന്​ ക​ച്ച​മു​റു​ക്കി വ​രു​ക​യാ​ണ്​ മ​റ്റൊ​രു പ​ക​ർ​ച്ച​പ്പ​നി. 2019 ഡി​സം​ബ​ർ പ​കു​തി​യോ​ടെ ചൈ​ന​യി​ലെ ഏ​റ്റ​വു​മ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള വു​ഹാ​ൻ സി​റ്റി​യി​ൽ കു​റേ​പേ​ർ​ക്ക്​ ന്യൂ​മോ​ണി​യ രോ​ഗം

Read more