‘നിളയിൽ, നിലാവിൽ’ ഫ്രണ്ട്സ് ഓഫ് നേച്ചർ ഗ്രീൻഫെസ്റ്റ് സമാപിച്ചു

ഭൗമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രീൻ ഫെസ്റ്റ് കുറ്റിപ്പുറം ഭാരതപ്പുഴ കാങ്കപ്പുഴ കടവിൽ നടന്നു. ഇരുപതോളം കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് യുവ സംവിധായകൻ സകരിയ ഉത്‌ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ നജീബ് കുറ്റിപ്പുറം സന്നിഹിതനായിരുന്നു.

പ്രകൃതിക്ക് വേണ്ടിയുള്ള കൂട്ട് വളർത്താനും ശക്തിപ്പെടുത്താനും തീരുമാനിച്ച് ഇന്ന് പുലർച്ചെ ക്യാമ്പ് പിരിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *