യൂജിനിയ പൊക്കുടാനി: കല്ലേൻ പൊക്കുട‍െൻറ ഓർമക്കായി പുതിയ സസ്യം

നെ​ല്ലി​യാ​മ്പ​തി പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ​നി​ന്ന് സ​സ്യ​​ശാ​സ്ത്ര ലോ​ക​ത്തേ​ക്ക് പു​തി​യ അ​തി​ഥി​കൂ​ടി. മി​ർ​ട്ടേ​സി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന മി​ർ​ട്ടി​ൽ കു​ടും​ബ​ത്തി​ലെ​ത​ന്നെ ജ​നു​സ്സാ​യ യൂ​ജിനി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പുതിയ ഇനം. ക​ണ്ട​ൽ​വ​ന സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച

Read more

ഐക്യരാഷ്ട്ര സംഘടനയുടെ ആവാസ വ്യവസ്ഥാ ദശകത്തിന് തുടക്കം കുറിച്ചു

ഐക്യരാഷ്ട്ര സംഘടനയുടെ ആവാസ വ്യവസ്ഥാ ദശകത്തിന് കടലുണ്ടി-വള്ളിക്കുന്ന് പക്ഷി സങ്കേതത്തിൽ തുടക്കം കുറിച്ചു കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ്: 2021 മുതൽ 2030 വരെ ഐക്യരാഷ്ട്രസംഘടന ആവാസവ്യവസ്ഥാ പുനസ്ഥാപന

Read more

ബ്രസീൽ: പ്യൂറസ്​ നദിക്കരയിൽ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങൾ

ആമസോണ്‍ നദിയുടെ പോഷകനദിയായ പ്യൂറസിന്‍റെ കരയില്‍ ബ്രസീലില്‍ ഇതാ മറ്റൊരു ‘ആമ സോണ്‍’. പ്യൂറസ്​ നദിക്കരയില്‍ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങളാണ്​. ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്​)

Read more