വായുവിന് ചൂട് കൂടുന്നു, ഭൂമിക്കു പനിയും; മാറി മറിയുന്നത് അന്തരീക്ഷത്തിന്റെ താളം | ഡോ. വി. സുഭാഷ് ചന്ദ്രബോസ്

ചുട്ടുപൊള്ളുന്ന ചൂട്. ഉയിരെടുക്കുന്ന വേനൽ. ഭൂമിക്കും അന്തരീക്ഷത്തിനും ഇതെന്തുന്തുപറ്റി? ലോക അന്തരീക്ഷ ദിനത്തിൽ ചിന്തിക്കാനും പറയാനും ഏറെയുണ്ട്. പറഞ്ഞിട്ടെന്തുകാര്യം എന്നു ചോദിക്കരുത്. എല്ലാവരും എല്ലാം അറിയണം. എല്ലാവരോടും

Read more