തണ്ണീർതട ജൈവ വൈവിധ്യ സംരക്ഷണ ശില്പശാല ‘ജലാശയം 2019’

മലപ്പുറം വേങ്ങര മലബാർ കോളേജ് സംഘടിപ്പിക്കുന്ന ത്രിദിന തണ്ണീർതട ജൈവ വൈവിധ്യ സംരക്ഷണ ശില്പശാല ‘ജലാശയം 2019’ ഫെബ്രുവരി 7 മുതൽ 9 മുതൽ നടക്കും.

ഡോ. ജാഫർ പാലോട്ട്, സിആർ നീലകണ്ഠൻ, ഹാമിദലി വാഴക്കാട്, ഡോ. കെ കിഷോർ കുമാർ എന്നിവർ വിവിധ സെഷനുകളിൽ വിഷയങ്ങൾ അവതരിപ്പിക്കും. അഡ്വ. കെഎൻഎ ഖാദർ എംഎൽഎ ശില്പശാല ഉദ്ഘാനം ചെയ്യും.

ബന്ധങ്ങൾക്ക് : സാലിം, ഫ്രണ്ട്സ് ഓഫ് നാച്ചർ, മലബാർ കോളേജ് – 97473 11017

Leave a Reply

Your email address will not be published. Required fields are marked *