തമിഴ്​നാട്ടിൽ വൃക്ഷത്തൈകൾ നടുന്ന വിദ്യാർഥികൾക്ക്​ ഗ്രേസ്​ മാർക്ക്

വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​ഗ്രേ​സ്മാ​ർ​ക്ക്​ ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​എ. ശെ​േ​ങ്കാ​ട്ട​യ്യ​ൻ. ഒാ​​രോ വി​ദ്യാ​ർ​ഥി​യും ര​ണ്ട്​ വൃ​ക്ഷ​ത്തൈ​ക​ൾ പ​രി​പാ​ലി​ച്ചാ​ൽ ഒാ​രോ വി​ഷ​യ​ത്തി​ലും ര​ണ്ട്​ മാ​ർ​ക്ക്​ വീ​തം ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ ആ​റു വി​ഷ​യ​ങ്ങ​ളി​ലാ​യി 12 മാ​ർ​ക്കാ​ണ്​ ല​ഭി​ക്കു​ക.

ത​മി​ഴ്​​നാ​ട്ടി​ൽ 50 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. ഒാ​രോ വ​ർ​ഷ​വും ര​ണ്ട​ര കോ​ടി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പ​ദ്ധ​തി​ക്ക്​ അ​ന്തി​മ​രൂ​പം ന​ൽ​കി അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു

(madhyamam.com)

Leave a Reply

Your email address will not be published. Required fields are marked *