ഗോ മൂത്രം ആഗോള താപനത്തിനു കാരണമാകുമെന്ന് പഠനം

ആഗോള താപനത്തിനു മുഖ്യ കാരണമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണ് ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്സൈഡെന്നാണ് കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചറിലെ ഗവേഷകര്‍, കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, നിക്കരാഗ്വ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഗോമൂത്രം ആഗോള താപനത്തിന് വഴിവെക്കുമെന്ന കണ്ടത്തൽ. (പഠനത്തിന്റെ വിഷാദശാംശങ്ങൾക്ക് go.nature.com/2GdgKRc)

ഗോമൂത്രം വളമായി ഉപയോഗിച്ച മണ്ണില്‍ സാധാരണ ഗതിയില്‍ ഉള്ളതിനേക്കാള്‍ 3000 മടങ്ങ് വരെ വര്‍ദ്ധനവ് നൈട്രസ് ഓക്സൈഡ് കാര്‍ബണ്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്.

ഗോ മൂത്രത്തിൽ നിന്നുള്ള നൈട്രജന്‍ മലിനീകരണം മൂലം ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 30%, ഏകദേശം 97 ലക്ഷം ഏക്കര്‍ ഭൂമി തരിശായിക്കിടക്കുന്നുണ്ടെന്നാണ് ഐഎസ്ആര്‍ഒയുടെ 2012ലെ സാറ്റലൈറ്റ് പഠനം കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *