ഞാൻ എന്തുകൊണ്ട് ഈ യാത്രക്കൊരുങ്ങി | ശാക്കിർ ഞാണിക്കടവ്

വാഴച്ചാൽ വനം ഡിവിഷനിലെ ആനക്കയത്ത് കേരള വെദ്യുതി ബോർഡ് നിർദ്ദേശിച്ച ആനക്കയം ജലവൈദ്യുത പദ്ധതിക്ക് വേണ്ടി 20 ഏക്കർ വനം നശിപ്പിക്കാനുള്ള പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും

Read more

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്ളാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് മൈനിംഗ് കമ്പനിയായ വേദാന്ത നൽകിയ ഹർജി ഹൈക്കോടതി തളളുകയായിരുന്നു. തൂത്തുക്കുടി സ്റ്റെർലൈറ്റ് കോപ്പർ

Read more

കടുവ പോപ്പുലേഷൻ: വളർച്ചാനിരക്കിലെ പൊള്ളത്തരങ്ങൾ

FB STATUS | Ns Sujin എല്ലാ കടുവാ പ്രേമികളും രണ്ട് ദിവസമായി സന്തോഷ തിമർപ്പിലാണ് കാരണം, കണക്ക്കൾ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുതിച്ചുയർന്ന്

Read more

ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ; ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചു

വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നു. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ കാട്ടുതീയിൽ എട്ടു കിലോമീറ്റർ തീ പടർന്നതായാണ് വിവരം. ബന്ദിപ്പൂർ

Read more

ആന ചവിട്ടിയോ കുത്തിയോ കൊല്ലപ്പെടുന്ന ആരോടും സഹതാപമോ അനുതാപമോ തോന്നാറില്ല

Social Media | Harish Vasudevan Sreedevi ആന ചവിട്ടിയോ കുത്തിയോ കൊല്ലപ്പെടുന്ന ആരോടും ഇപ്പോൾ ഒട്ടും സഹതാപമോ അനുതാപമോ തോന്നാറില്ല. ആ വന്യജീവിയെs ക്രൂരമായി ദ്രോഹിച്ചാണ് ഓരോ

Read more

തണ്ണീർതട ജൈവ വൈവിധ്യ സംരക്ഷണ ശില്പശാല ‘ജലാശയം 2019’

മലപ്പുറം വേങ്ങര മലബാർ കോളേജ് സംഘടിപ്പിക്കുന്ന ത്രിദിന തണ്ണീർതട ജൈവ വൈവിധ്യ സംരക്ഷണ ശില്പശാല ‘ജലാശയം 2019’ ഫെബ്രുവരി 7 മുതൽ 9 മുതൽ നടക്കും. ഡോ.

Read more

തമിഴ്​നാട്ടിൽ വൃക്ഷത്തൈകൾ നടുന്ന വിദ്യാർഥികൾക്ക്​ ഗ്രേസ്​ മാർക്ക്

വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​ഗ്രേ​സ്മാ​ർ​ക്ക്​ ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​എ. ശെ​േ​ങ്കാ​ട്ട​യ്യ​ൻ. ഒാ​​രോ വി​ദ്യാ​ർ​ഥി​യും ര​ണ്ട്​ വൃ​ക്ഷ​ത്തൈ​ക​ൾ പ​രി​പാ​ലി​ച്ചാ​ൽ ഒാ​രോ വി​ഷ​യ​ത്തി​ലും

Read more

ഗോ മൂത്രം ആഗോള താപനത്തിനു കാരണമാകുമെന്ന് പഠനം

ആഗോള താപനത്തിനു മുഖ്യ കാരണമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണ് ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്സൈഡെന്നാണ് കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചറിലെ

Read more