വരയാടുകളെ സംരക്ഷിക്കാം | എംജെ ബാബു

മാർച്ച് 31: നീലഗിരി താർ ദിനം ലോകത്ത് അവശേഷിക്കുന്ന വരയാടുകൾക്ക് വേണ്ടിയുള്ള അവസാനത്തെ കേന്ദ്രമാണ് മൂന്നാറിലെ ഇരവികുളം ദേശിയ ഉദ്യാനം. ഇരവികുളം-രാജമല വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട

Read more

കൊറോണ; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ, വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും

Read more

കൊറോണ: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

മുഖ്യമന്ത്രിയുടെ ഓഫീസ്  പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് | 10-03-2020 കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക്

Read more

പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കില്‍ നാം കനത്ത വില നല്‍കേണ്ടി വരും | ഡോ. വി.എസ് വിജയന്‍

അഭിമുഖം | പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ വിഎസ് വിജയന്‍. സാലിം അലി ഫൗഷേന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹത്തിന്റെ പഠനമാണ് സേവ് സൈലന്റ് വാലി മൂവ്‌മെന്റിന് ശാസ്ത്രീയ അടിത്തറ നല്‍കിയത്. കേരളത്തിന്റെ

Read more

ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി

ആലപ്പുഴ വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയില്‍ തീരദേശപരിപാലന നിയമം ലംഘിച്ച്‌ മുത്തൂറ്റ് നിര്‍മ്മിച്ച കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീം കോടതി. സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കയ്യേറിയും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും

Read more

കരിമ്പുഴ വന്യജീവി സങ്കേതം യാഥാർഥ്യമായി

സംസ്ഥാനത്ത് പുതിയ ഒരു വന്യജീവി സങ്കേതം കൂടി. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം സംരക്ഷിത വനവും വടക്കേ കോട്ട മലവാരം നിക്ഷിപ്ത വനവും അടങ്ങുന്ന നീലഗിരി ജൈവ

Read more

ക്വാറികളുടെയും പാറമടകളുടെയും കണക്കില്ല: നിയമസഭാ സമിതി

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെയും പാറമടകളുടെയും വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് നിയമസഭ പരിസ്ഥിതി സമിതി. ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നു. കേസുകളില്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമായി

Read more