ഗോ മൂത്രം ആഗോള താപനത്തിനു കാരണമാകുമെന്ന് പഠനം

ആഗോള താപനത്തിനു മുഖ്യ കാരണമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണ് ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്സൈഡെന്നാണ് കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചറിലെ

Read more