ഗ്ലൈഫോസേറ്റ് കളനാശിനി പൂർണ്ണമായും നിരോധിച്ചു

സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. ഫെബ്രുവരി രണ്ട് മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു.

നെൽപ്പാടങ്ങളിലും, വാഴ, പൈനാപ്പികൾ കൃഷിയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *